കോടതിയെയും പോലീസിനെയും വെല്ലുവിളിച്ചും നിയമം പാലിക്കപ്പടാൻ പരാതിനൽകിയ പൌരൻമാരെയും വെല്ലുവിളിച്ച
‘ചങ്ങാതികൂട്ടം’ അഡ്മിനെതിരെ ക്രിമിനൽ കേസ്!

ശബ്ദമലിനീകരണം മാത്രമല്ല, ജനങ്ങളുടെ സ്വകാര്യവും സ്വതന്ത്രവുമായ ജീവിതത്തിന് തടസ്സം നിൽക്കുന്ന എല്ലാത്തരം ‘നോയ്സുകളെയും’ (Noises) നിയമപരമായി നേരിടുക എന്നതാണ് ‘സൈലൻസ് ദി നോയ്സ്’ (Silence the Noise) ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. സമൂഹമാധ്യമങ്ങളെ ആയുധമാക്കി, കോടതി ഉത്തരവുകളെ വെല്ലുവിളിക്കുകയും നിയമപരിപാലനത്തിനായി പരാതി നൽകുന്ന ഒരു പൗരനെതിരെ ആൾക്കൂട്ട കൊലപാതകത്തിന് (Cyber Lynching) ആഹ്വാനം ചെയ്യുകയും ചെയ്ത ഒരു സൈബർ ക്രിമിനൽ സംഘത്തിനെതിരെ ഇപ്പോൾ നിയമത്തിന്റെ പിടിവീണിരിക്കുകയാണ്.
ഒരു മീഡിയ രജിസ്ട്രേഷൻ ലൈസൻസ് പോലുമില്ലാതെ, വെറുമൊരു ഇൻസ്റ്റാഗ്രാം-ഫേസ്ബുക്ക് പേജിന്റെ ബലത്തിൽ മാത്രം ആൾക്കൂട്ട വിചാരണ നടത്തുന്ന ‘ചങ്ങാതികൂട്ടം’ എന്ന പേജിനും അതിന്റെ അഡ്മിൻ എഴുകോൺ സ്വദേശി ബിനീഷിനും എതിരെയാണ് പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
എന്താണ് സംഭവം? നിയമം പറയുന്നതെന്ത്?
പൊതുസ്ഥലങ്ങളിലും റോഡരികുകളിലും യാത്രക്കാർക്ക് തടസ്സമാകുന്ന രീതിയിൽ സ്ഥാപിക്കുന്ന ഫ്ലക്സ് ബോർഡുകൾ മാറ്റണമെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെയും (M.C. Mehta കേസ്), കേരള ഹൈക്കോടതിയുടെയും (WP(C) NO. 22750 OF 2018) കർശന ഉത്തരവുകളുണ്ട്.
എന്നാൽ കൊല്ലം ജില്ലയിലെ മുളവനയിൽ ഈ കോടതി ഉത്തരവുകളെ കാറ്റിൽപ്പറത്തിക്കൊണ്ട് കൂറ്റൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കപ്പെട്ടു. ഇതിനെതിരെ ‘സൈലൻസ് ദി നോയ്സ്’ ക്യാമ്പയിന്റെ ഭാഗമായി സുധി കൃഷ്ണൻ എന്ന പൗരൻ അധികാരികൾക്ക് പരാതി നൽകി. ഒരു ജനാധിപത്യ രാജ്യത്ത് നിയമം നടപ്പിലാക്കാൻ ആവശ്യപ്പെടുന്ന ഈ പ്രവൃത്തിയെയാണ് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള ‘ചങ്ങാതികൂട്ടം’ എന്ന പേജ് തങ്ങളുടെ സൈബർ ഗുണ്ടായിസത്തിന് ഇരയാക്കിയത്.
കുട്ടികളെ മറയാക്കിയുള്ള വൈകാരിക ചൂഷണം
നിയമലംഘനം ചോദ്യം ചെയ്യപ്പെട്ടപ്പോൾ, യാതൊരു നിയമബോധവുമില്ലാത്ത കൊച്ചുകുട്ടികളെയും പെൺകുട്ടികളെയും ക്യാമറയ്ക്ക് മുന്നിൽ നിർത്തി, പരാതിക്കാരൻ കുട്ടികളുടെ സന്തോഷം നശിപ്പിക്കുന്ന ആളാണെന്ന് വരുത്തിത്തീർക്കാനാണ് ഈ പേജ് അഡ്മിൻ ശ്രമിച്ചത്. കോടതി ഉത്തരവ് പാലിക്കാൻ ആവശ്യപ്പെട്ട വ്യക്തിയെ “നാടിനെ നശിപ്പിക്കാൻ നടക്കുന്ന ക്രിമിനൽ സംഘം” എന്ന് പേരെടുത്ത് പറഞ്ഞ് ഇവർ അപമാനിച്ചു.
പോലീസിനെയും നിയമത്തെയും പരസ്യമായി വെല്ലുവിളിക്കുന്നു
പരാതി നൽകിയതിന് ശേഷവും തികഞ്ഞ പ്രകോപനമാണ് ഈ പേജ് അഡ്മിൻ നടത്തിയത്. “കേരളത്തിൽ എവിടെയും ഇല്ലാത്ത രീതിയിൽ ഫുട്ബോൾ ഫാൻസ് വെച്ച Flex കഴപ്പന്റെ പരാതിയിൽ കുണ്ടറ പോലീസ് എടുത്ത് മാറ്റില്ല എന്ന് വിശ്വസിക്കുന്നു ✋” എന്ന് പോസ്റ്റിട്ട് ഇവർ പോലീസിനെ തന്നെ വെല്ലുവിളിച്ചു.

ഫ്ലക്സ് എടുത്തുമാറ്റേണ്ടത് പഞ്ചായത്തിന്റെ (LSGD) നിയമപരമായ ബാധ്യതയാണെന്ന് മറ്റുള്ളവർ ഓർമ്മിപ്പിച്ചിട്ടും, അത് ബോധപൂർവ്വം മറച്ചുവെച്ചുകൊണ്ട് പോലീസിനും പരാതിക്കാരനുമെതിരെ വിദ്വേഷം വളർത്താനാണ് ചാനൽ അഡ്മിൻ ശ്രമിച്ചത്. ഇതിലൂടെ ഇവർ മറ്റ് പ്രദേശങ്ങളിലുള്ളവരെയും ഇത്തരം പ്രവൃത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്നതിന്റെ തെളിവാണ് “ഞങ്ങടെ നാട്ടിലും ഉണ്ട് ഒരുത്തൻ” എന്ന് പറഞ്ഞ് മറ്റുള്ളവർ കമന്റ് ചെയ്യുന്നത്.

അഡ്മിൻ നേരിട്ട് നടത്തുന്ന കൊലപാതക ഗൂഢാലോചന
ചങ്ങാതികൂട്ടം പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ വന്നത് ഞെട്ടിക്കുന്ന കൊലപാതക ആഹ്വാനങ്ങളാണ്. “അവനെ അങ്ങ് തട്ടിയേക്ക്”, “ചെവിക്കല്ല് അടിച്ചു പൊട്ടിക്കുക”, “അയാളെ എടുത്തു തോട്ടിൽ എറി” തുടങ്ങി നൂറുകണക്കിന് ഭീഷണികളാണ് വന്നത്. എന്നാൽ ഇതിൽ ഏറ്റവും ഗുരുതരമായ കാര്യം, ലൈസൻസില്ലാത്ത ഈ പേജിന്റെ അഡ്മിൻ (ബിനീഷ്) നേരിട്ടാണ് ഈ അക്രമത്തിന് ഗൂഢാലോചന നടത്തിയത് എന്നതാണ്.
ഇൻസ്റ്റാഗ്രാമിൽ അഡ്മിൻ ബിനീഷ് (bineeshkrish) സ്വന്തം അക്കൗണ്ടിൽ നിന്നും ഇങ്ങനെ ഭീഷണി മുഴക്കി: “ഇന്നത്തോടെ avante kazhapo ഞാൻ തീർക്കുന്നുണ്ട്”. ഇതിന് ചങ്ങാതികൂട്ടം ഒഫീഷ്യൽ പേജിൽ നിന്നും അയാൾ തന്നെ നൽകിയ മറുപടി ഇങ്ങനെയാണ്: “മറ്റുള്ളവരുടെ ആഘോഷം തല്ലിക്കെടുത്തുന്ന ആ സുഖം ഞാൻ നിർത്തും” ✋

കൂടാതെ “നീ ഒന്ന് തകർക്കാൻ ശ്രെമിക്കടാ ഊള സുധീ”, “നീ ഒന്ന് തടയാൻ നോക്ക് സുധി മോനെ” എന്ന് നിരന്തരം ക്യാപ്ഷനുകൾ നൽകി ഒരു വ്യക്തിയുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ ഇവർ സൈബർ ആൾക്കൂട്ടത്തെ (Cyber Lynching) ഇളക്കിവിട്ടു.

ഒടുവിൽ നിയമത്തിന്റെ പിടിവീഴുന്നു (കുണ്ടറ പോലീസിന്റെ കേസ്)
ഈ സൈബർ ഗുണ്ടായിസത്തിനെതിരെ കുണ്ടറ പോലീസ് സ്റ്റേഷനിൽ 25/07/2026 തീയതിയിൽ എഫ്.ഐ.ആർ (FIR No: 0995/2026) രജിസ്റ്റർ ചെയ്തു കഴിഞ്ഞു. പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിത (BNS) 2023 പ്രകാരം താഴെ പറയുന്ന ഗുരുതരമായ വകുപ്പുകളാണ് എഴുകോൺ സ്വദേശിയായ ചങ്ങാതികൂട്ടം അഡ്മിനും മെമ്പർമാർക്കും എതിരെ ചുമത്തിയിട്ടുള്ളത്:
- BNS Section 356 (Defamation / മാനനഷ്ടം): മറ്റൊരാളുടെ പ്രശസ്തിക്കോ മാനത്തിനോ ഹാനി വരുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി അപകീർത്തിപ്പെടുത്തിയതിന്.
- BNS Section 351(2) (Anonymous Criminal Intimidation / അജ്ഞാത വ്യക്തിയുടെ പേരിൽ ഭീഷണിപ്പെടുത്തൽ): ഒരു വ്യക്തിയെ കൊലപ്പെടുത്തുമെന്നോ ഉപദ്രവിക്കുമെന്നോ കാണിച്ച് ഇന്റർനെറ്റിലൂടെ വ്യാജ ഐഡികളിൽ നിന്നും നടത്തുന്ന ഭീഷണികൾക്ക് ഈ വകുപ്പ് പ്രകാരം 2 വർഷം വരെ തടവ് ലഭിക്കാവുന്നതാണ്.
📱 ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കൊലപാതക ഭീഷണിയും അക്രമവും മുഴക്കിയ കമൻ്റുകൾ
@dhe.og__terror അയാൾക്ക് കിട്ടുന്ന സന്തോഷം എന്താണെന്ന് ഞാൻ പറഞ്ഞു തരാം.. ഉത്സവം നടക്കുമ്പോൾ സൗണ്ട് കൂടുതൽ ആണെന്ന് പറഞ്ഞു പരാതി കൊടുക്കുക, ഇപ്പൊ ഫ്ലെക്സ് മാറ്റണമെന്ന് പരാതി കൊടുക്കുക.. അങ്ങനെ ഓരോ പരാതി ചെല്ലുമ്പോഴും ഉദ്യോഗസ്ഥർ വന്നു അന്വേഷിച്ചു നമ്മുക്കൊരു ഫൈൻ ഇടും.. അങ്ങനെ ഫൈൻ അടക്കുന്ന പൈസയിൽ നിന്ന് പകുതി സർക്കാരിനും ബാക്കി പകുതി ദാ ഇവനും കൊടുക്കും.. ഇതാണ് അവന്റെ സന്തോഷം.. കുറച്ച് ഊമ്പിയ ആളുകൾ നോക്കുമ്പോൾ ഇവനൊക്കെ ചെയ്യുന്നത് എന്തോ വലിയ കാര്യമാണ്.. പക്ഷേ ചോറ് കഴിക്കുന്നവർക്ക് മനസ്സിലാകും ശരീരം അനങ്ങി പണി എടുക്കാതെ പൈസ ഉണ്ടാകുക ആണെന്ന്.. അങ്ങനെ ആണേൽ നിനക്ക് വല്ല കൂട്ടികൊടുപ്പും നടത്തികൂടെ… മിക്കാരും അടുത്ത ഉൽത്സവ സീസൺ വരുന്നതിന്ന് മുന്നേ നീ ആരുടേലും കൈ കൊണ്ട് മരിക്കും… നാട്ടിൽ ഉള്ളവരുടെ വീക്ക് പോയിന്റ് കണ്ട് പിടിച്ചു പൈസ ഉണ്ടാകുന്ന നിനക്ക് ഉടനെ പണി കിട്ടും… 🫶
23 h • Edited | Reply
@rahul_rahu_02 Chaavaraythaane ayale angg thallikonnkala my###❗
2 h | Reply
@si_raj9207 ആ നായിന്റെ മോനെ അറുത്തിട് പൊലയാടി മോനെ 😡
20 h | Reply
@sulupop_ നിങ്ങളൊക്കെ ഒരുപാട് പേരില്ലേ 😸അയാൾ ഒരാളല്ലേ… വയസ്സ് ആയ ആളല്ലേ 😌പരലോകത്തേക്ക് നേരത്തെ അയച്ചേക്കു എല്ലാരും കൂടി
3 h | Reply
Data Entry Error / Unsupported File Format
@priyesh._mk ചേട്ടാ തല്ലി കൊന്നുകളയണം ചെറ്റകളെ ഒന്നും നോക്കണ്ട
1 d | Reply
@jo_kl_24 അവനെ അങ്ങ് തട്ടിയേക്ക് ⚔️⚔️
18 m | Reply
@i_am_rajesh_r_thenmala കുറച്ച് എലി വിഷം കിട്ടുവോ? 🤔
3 h | Reply
@faisalsadique1303 തൂക്കി കായലിൽ ഇടു
41 m | Reply
@nilambur.ppm നിങ്ങൾ നാട്ടുകാർ കൂടി തല്ലികൊല്ലണം. ആതായോളിയെ. അതിൽ കൂടുതൽ ഒന്നും ചെയ്യാനില്ല.
14 h | Reply
@asker_vettilangadi അയാളെ നാട്ടുകാരെല്ലാം കൂടിയങ്ങട്ട് തല്ലി കൊല്ല് അങ്ങനെയങ്കിലും ആ പൊതു ശല്യം തീരട്ടെ,
1 d | Reply
@jishnu_sudheer_ ഇരുചെവി അറിയാതെ കുണ്ണനെ കൊന്ന്കളയുക
1 d | Reply
@a.d.it.hy.a.n Just kill him. Problem solve 👍
8 h | Reply
@song.lover53122 വല്ല എലിവെഷം കൊടുത്ത് കൊന്നുടെ ആ മൈരനെ 😂😂😂😂
1 d | Reply
@sanal_madakka ഒരു പന്നിപ്പടക്കം വാങ്ങുക ഓന്റെ അണ്ണാക്കിൽ വെച്ചു പൊട്ടിക്കുക.. ശുഭം…
21 h | Reply
@prashin_krishna_ Ayale thattiyekk😂
20 h • Edited | Reply
@axwin___.___ ആ തായോളീടെ പെടലി അടിച്ചു തിരിക്ക്….
11 h | Reply
@shamhoonofficial അയാളെ എടുത്തു തോട്ടിൽ എറി കൊല്ലക്കാരോട് പറയണ്ടേ ആവിശ്യം ഇല്ലല്ലോ
11 h | Reply
@shafivava_83 ഇരുട്ടടി 😡😡😡അതാണ് അതിനുള്ള ഒറ്റമൂലി
1 d | Reply
@sree_17 ചെവിക്കല്ല് അടിച്ചു പൊട്ടിക്കുക
19 h | Reply
@mr_yacobasil_ Avanea vittil kayrie nalla idikodukk
20 h | Reply
@babujiez എല്ലാവരും ചേർന്ന് അവനെ ചവിട്ടി തേക്ക് അവനാണോ ആ നാട്ടിലെ കൃമി😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
1 d | Reply
@_goat.boy_10 തല്ലി കൊല്ലി ആ മൈരന
10 h | Reply
@ki.chu__07 സുധിട ഒരു ഫ്ലക്സ് വെക്ക് ആദരാജ്ഞലികൾ എന്ന് പറഞ്ഞ് .. എന്നിട്ട് അവനെ കൊന്ന് കള… ഓരോ ഓരോ നടരാജ വിഗ്രഹം 😌
20 h | Reply
@shyjunarikodan Aa naayinte monete kaalum kayyum adichodi heru
8 h | Reply
@km_navas_ എന്റെ പൊന്നുമക്കളെ എവിടെയും കാണും ഇതുപോലുള്ള ശുദ്രജീവികൾ,. വീടിനകം മാത്രം കണ്ടുവളരുന്ന കുറേ മൈരന്മാർ.. നിങ്ങൾ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ആ മൈരന്റെ ന്റെ കയ്യും കാലും തല്ലിയൊടിക്ക്,..
16 h | Reply
@sijo_vj K!ll him
21 h | Reply
@gopan_chalakudy_red_fort അവന്റെ വീടിന്റെ മുന്നിൽ ഒരെണ്ണം വയ്ക്ക്… അവൻ ഇറങ്ങി വരുമ്പോ തന്നെ കാണണം… അത് പൊളിച്ചാൽ പിന്നെ ഒന്നും നോക്കണ്ട അവന്റെ തല അങ്ങ് തല്ലിപൊളിച്ചേക്ക്…. കൂടി വന്നാൽ 3 NOT 8….
21 h | Reply
@silent__dark__mood അവനെ അങ്ങ് കൊന്ന് കള മൈരനെ 🤣🤣🤣
23 h | Reply
@ajiajmalkollam സുധിയെ എല്ലാരും ചേർന്ന് മുഖം മറച്ചു അവനു ഒരു തെളിവുപോലും കൊടുക്കാതെ ഇരുട്ടത്ത് പഞ്ഞിക്കിടുക ഇനി മേലാൽ ഈ പരിപാടിക്ക് അവൻ ഇറങ്ങാത്ത വിതം അത്രേ ഉള്ളു 😡
21 h | Reply
@stanlymvarghese കണ്ണും മൂക്കും തിരിയാത്ത രീതിയിൽ അവന്റെ മോന്ത പിടിച്ചു നിലത്തിട്ട് ഒരക്കണം…. സ്പോർട്സ് ആണ് ലഹരി എന്ന ക്യാമ്പയിൻ ആയിട്ട് ഗവണ്മെന്റ് വരുമ്പോൾ ഇമ്മാതിരി നായകളെ ചവിട്ടി ഓടിക്കണം 👍👍👍
19 h | Reply
@black__mask___07 Theerth kalanek avane ☠️
21 h | Reply
@_athulsj അയാളുടെ കാലും കൈയും കെട്ടി വല്ല പൊട്ടക്കിണറ്റിൽ തഴ്ത്തിയാൽമതി അയളുടെ കടി അപ്പോൾ മാറും😍😂
1 d | Reply
@kl_nature_boy_ മൈരനെ കൈയ്യും കാലും അടിച്ചു ഓടിച്ചു ഇടുക 🙌😂 അല്ലേൽ ഒറ്റയ്ക്ക് കിട്ടുമ്പോ ഒരു വണ്ടി കൊണ്ട് ഇടിച്ചു കിടപ്പിൽ ആകുക മൈര് 😂
1 d | Reply
@melvinsam_kollam മുളവനയിലെ ജനങ്ങൾ ഒന്ന് ഒറ്റക്കെട്ടായി നിന്ന് തായോളിയുടെ ചെവിക്കല്ല് നോക്കി കൊടുക്കണം.. തൊട്ടു താഴെയല്ലേ പോലീസ് സ്റ്റേഷൻ.. അടിച്ചു കയ്യും കാലും ഒടിച്ചിട്ടു സ്റ്റേഷനിൽ എത്തിക്കുക.. നിങ്ങൾ നാട്ടുകാർ സ്ട്രോങ്ങ് അയാൾ മതി…
23 h | Reply
@abhi.j_ith_ Rand kayyum kalum adich odich vtl idanam avane polulla nayikkale..
21 h | Reply
@sachin___murali അത് ഓരോ മൈരന്മാരുടെ അസൂയ കഴപ്പ് എന്നൊക്കെ പറയാം ഇതിനെ. ഞാൻ ആഘോഷിക്കാത്തതും അനുഭവിക്കാത്തതും നിങ്ങളും ചെയ്യണ്ട എന്നുള്ളത് ഇതിന് എതിരെ ഒറ്റ മാർഗം ഉള്ളു കാലും കയ്യും തല്ലിയൊടിക്ക
21 h | Reply
@balaji_sasthankotta ഒരു ലോഡ് പടക്കം വാങ്ങി അവന്റെ മൂട്ടിൽ പൊട്ടിച്ചാൽ തീരുമാനം ആവുന്ന പ്രശ്നം ഉള്ളു 👍👍👍🫂🫂🫂⚡⚡⚡💥💥💥❤️🔥❤️🔥❤️🔥ഫുൾ സപ്പോർട്ട് 👹👹👹👺👺👺🥭പറിയൻ അങ്ങനെ ചാവട്ടെ….
23 h | Reply
@dan.devil_ Nadannu pokumpl nalla 2 chudukatta vacheri kodukk .. avante kp angu theerrum
1 d | Reply
@sonu_saji_ Avna kill chythhkk😏enni avn venda
18 h | Reply
@___u_s_7 അവനെ ഇങ്ങോട്ട് പിടിച്ചിട്ട് രണ്ട് ചെവിയും പൊത്തി ഒറ്റടിക്കൊടുക്കണം. അപ്പൊ അവൻ്റെ അസുഖം മാറും🙌
1 d | Reply
@kottarakkarasreeraj അവന്റെ തല അടിച്ചു പൊട്ടിച്ചു കള 👍
18 h | Reply
@sreeraj5197 ആ പട്ടി മോന്റെ അടിവയർ നോക്കി ഒര് ചവിട്ട് കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ള്
58 m | Reply
@l_.ali.xh. അവന്റെ ഓക്കേ അണ്ടി അടിച്ച് പൊട്ടിക്ക അത്ര തന്നെ 👍🔥
8 h | Reply
@aji_cap_kl38 നല്ല മുളവടി എടുത്ത് ആ നായിന്റെ മോന്റെ ചന്തി അടിച്ചു പൊട്ടിക്കണം, വേൾഡ് കപ്പ് തീരുന്ന വരെ ആ daddyless മോൻ ഇരിക്കരുത്, അവന്റെ കൃമികടി മാറിക്കിട്ടും 😡
8 h | Reply
@cvf_fx5 Naayintemone biththiyood cherthth nirththi chekila adichch thirikkuka. Pinne paadilla paadilla ennu uumbaan avante vaaya thurakkilla. Try it 💯 working tip 👍
16 h | Reply
@aj__in__3181 ആ നായിന്റെ മോനെ അടിച്ചു തല പൊട്ടിക്ക്
17 h | Reply
@_lookachan aah myranayokke idich urakk makkaleee 🔥
9 h | Reply
@pandara_kaalan പരാതി കൊടുത്ത മൈരേനെ ആ ടാർ ഇട്ട റോഡിൽ പിടിച്ചു ഇട്ട് ഉരക്ക് പിള്ളേരെ 🔥🙌
18 h | Reply
@sonu929778 അവൻ്റെ അമ്മേടെ തേങ്ങ. മോന്ത പിടിച്ചു ടാറിട്ട റോഡിൽ പിടിച്ചു orachaal മതി.
18 h | Reply
@sureshpm17 അവന്റെ തല എറിഞ്ഞു പൊട്ടിക്കും മക്കളെ
18 h | Reply
@arief_perumbavoor കാല് തല്ലിയൊടിക്ക് അവൻറെ സൂക്കേട് മാറും
14 h | Reply
@hari.k.n ആ അണ്ണന് നൈസ് ആയി ഒരു ഇരുട്ടടി കൊടുക്കുക… ഈ വേൾഡ് കപ്പ് കഴിഞ്ഞിട്ടേ പിന്നെ ആ മാന്യൻ എഴുന്നേൽക്കാൻ പാടൂ….
9 h | Reply
@tinu.thankachan.562 രണ്ടു ഫുട്ബോൾ വാങ്ങിച്ചിട്ട്.. അവന്റെ രണ്ടു ചെവിയിലും അടിച്ചു കേറ്റികൊടു…. പിന്നെ അവനൊന്നും സൗണ്ടേ കേൾക്കല്ലേ…
7 h | Reply
@ajmal__aju46 Chavitti odich veetil id baki fifa kazinjit nokaan🔥
18 h | Reply
@_tmbecadeenz അടിക്കെടാ ഇരുട്ടടി 😡😡😡😡🔥
14 h | Reply
@junaisjunu403 ഒന്നും നോക്കണ്ട അവന് ഒരു മുറിക്കുള്ളിൽ കയറ്റി നല്ല അമിട്ട് കത്തിച്ച് പൊട്ടിക്കു അതോടെ തീരും അവന്റെ കടി കള്ള പന്നി
13 h | Reply
21 m | Reply
@shamsu_iringarriri Ente mumbilayirunnangil ayale chevikalli adichipottichene thayoli
ജാഗ്രതാ നിർദ്ദേശം ⚠️
മാന്യമായി പ്രസിദ്ധീകരക്കാൻ കഴിയുന്നവയിൽ ചിലതുമാത്രം ചേർത്തിരിക്കുന്നു. ബാക്കി പോലീസിന് കൈമാറിയിട്ടുണ്ട്.
പൊതുസമൂഹത്തോടുള്ള താക്കീത്
സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി, നിയമബോധമില്ലാത്ത കുറച്ചു കുട്ടികളെ കൂട്ടുപിടിച്ച് ഇത്തരം ക്രിമിനൽ പ്രൊപ്പഗണ്ടകൾ നടത്തുന്നവർക്കുള്ള വ്യക്തമായ താക്കീതാണ് പോലീസിന്റെ ഈ നടപടി. വ്യാജ ഐഡികളിലിരുന്ന് ഒരു വ്യക്തിയെ കൊല്ലുമെന്നും തല്ലുമെന്നും കമന്റിട്ട ഓരോരുത്തരും ഈ കേസിൽ പ്രതികളാകും. കേവലം കുറച്ച് ലൈക്കുകൾക്കും വ്യൂസിനും വേണ്ടി ഒരു മീഡിയ ലൈസൻസ് പോലുമില്ലാതെ നിയമത്തെ കയ്യിലെടുക്കാൻ ശ്രമിച്ചാൽ, നിയമം അതിന്റെ വഴിക്ക് തന്നെ സഞ്ചരിക്കും എന്ന് ഈ കേസ് ഓർമ്മിപ്പിക്കുന്നു.
സമൂഹത്തിന്റെ സ്വസ്ഥത കെടുത്തുന്ന ഇത്തരം ഏത് ‘നോയ്സി’നെതിരെയും ഞങ്ങളുടെ ഈ നിയമപോരാട്ടം തുടരും.
Silence the Noise! നിയമം വഴിമാറില്ല!
![]()